Posts

Showing posts with the label belief

വിശ്വാസം അതല്ലേ എല്ലാം...

Image
നിങ്ങൾ ഒരു വിശ്വാസിയാണോ ? എന്താണ് വിശ്വാസം അല്ലെങ്കിൽ faith  . നമുക്ക് ഈ കാര്യം കുറച്ച് ഗഗനമായി ചിന്തിക്കാം . വിശ്വാസം എന്നതിനെ വളരെ ലളിതമായി പറഞ്ഞാൽ ഒരാൾ ആശിക്കുന്നതിന്റെ/ ആഗ്രഹിക്കുന്നതിന്റെ/ ചിന്തിക്കുന്നതിന്റെ ഉറപ്പും എന്നാൽ കാണാത്ത കാര്യങ്ങളുടെ നിശ്ചയവുമാണ്. മനുഷ്യ ചിന്ത രീതി എന്ന് പറയുന്നത് അവൻ സാദാചിന്തിച്ചുകൊണ്ടിരിക്കുന്നു എന്നും , അവൻ തന്റെ കാര്യങ്ങൾ മറ്റു പലതുമായി സാദാ ബന്ധിപ്പിച്ചു നിർത്താനുള്ള താല്പര്യമുള്ള ചിന്താഗതികാരനും ആകുന്നു എന്ന് പാഠങ്ങൾ തെളിയിക്കുന്നു . അത് കൊണ്ട് തന്നെ അവന് വിശ്വാസമെന്നത് ഒരു ചരട് പോലെ ജീവിതത്തെ കോർത്ത് നിർത്താനുള്ള ഒരു ഉപാധിയാണ്.അത് കാലാകാലപ്രക്രിയയിലൂടെ നിരന്തരമാറ്റങ്ങൾക്ക് വിധേയമാക്കികൊണ്ടേയിരിക്കും . എന്താണ് വിശ്വാസം?.അതാണോ നമ്മുടെ ജീവിതചക്രം നിയന്ത്രിക്കുന്നത്? അത് ചിന്തിക്കുന്നത്തിന് മുൻപായി നമ്മളിൽ എങ്ങനെയാണ് ഒരു വിശ്വാസം രൂപപ്പെടുന്നത് എന്ന് പരിശോധിക്കാം ഇതിനെ 2 ഘടകങ്ങളായി വേർതിരിച്ചുകൊണ്ട് നമുക്ക് ചിന്തിക്കാം. 1. ബയോ ന്യൂറോ സയൻസ് ആധുനിക കാലഘട്ടത്തിൽ ബയോ ന്യൂറോ സയൻസ് ഒരുപാട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് ഒരു സ്വഭാവം രൂപപ്പെടുന...